വയനാട് സാലറി ചാലഞ്ചിൽ പ്രതീക്ഷിച്ചതിന്റെ പകുതി തുക പോലും കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കെെ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച സാലറി ചലഞ്ചിൽ 500 കോടി രൂപയെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ......
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബലാത്സംഗം, പോക്സോ വകുപ്പുകൾ ചുമത്തിയതിനെതിരെ രണ്ട് യുവാക്കൾ സമർപ്പിച്ച ഹർജി പരിഹണിക്കവെയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി റാം മനോഹർ നാരായൺ മിശ്രയുടെ വിവാദ പരാമർശം. ......
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. ജോർജ്ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ ബാദർ ഖാൻ സൂരിയാണ് അറസ്റ്റിലായത്. ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ......
കോഴിക്കോട്: കഴിഞ്ഞ ദിവസം ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ യാസിർ താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കിന്റെ ഉറ്റസുഹൃത്തെന്ന് റിപ്പോർട്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു. ......
മഹാരാഷ്ട്രയിലെ സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നും വൻ മദ്യശേഖരം പിടിച്ചെടുത്തു. പൂനെയിലെ സാവിത്രി ഭായി ഫൂലെ സർവ്വകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നാണ് മദ്യവും ബിയറും കണ്ടെടുത്തത്. ......
യെമനിലെ ഹൂതികളെ പൂർണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകുന്നു. ......
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാരുടെ നിരാഹാര സമരത്തിന് ഇന്ന് തുടക്കമാകും. ഇന്നു രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി. ......
നീതിക്കു വേണ്ടിയെത്തുന്ന അമ്മമാരും കുഞ്ഞുങ്ങളും നിരാശരായി മടങ്ങുമ്പോൾ…
കേരളത്തിലെ കുടുംബക്കോടതികൾ വർഷംതോറും 50,000 പുതിയ കേസുകൾ കൈകാര്യം ചെയ്യുമ്പോഴും, അവിടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലെ അപാകതകൾ സഹിക്കാനാകാത്ത നിലയിലാണ്. അമ്മമാരും കുഞ്ഞുങ്ങളും നീതിക്കു വേണ്ടിയെത്തുമ്പോൾ പോലും വിശ്രമിക്കാനുള്ള ഇടം പോലും ഇല്ലാത്ത കാഴ്ചയാണ് പലകോടതികളിലും.
കുടുംബക്കോടതികൾ: ശിശുസൗഹൃദമോ ശിക്ഷാനിലയമോ?
കോടതികൾ കുട്ടികൾക്കും അമ്മമാർക്കും സുഗമമാക്കേണ്ടതിനായി വേണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, കേരളത്തിൽ ഇപ്പോഴും പല കുടുംബക്കോടതികളിലും പ്രാഥമിക സൗകര്യങ്ങൾ പോലും ലഭ്യമല്ല. ......
ശബരിമലയിൽ ഭക്തർക്ക് അയ്യനെ കൺനിറയെ കണ്ടു തൊഴാൻ പുതിയ ദർശന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. കഴിഞ്ഞ മീനമാസ പൂജയിലാണ് ഈ പുതിയ മാർഗം പരീക്ഷിച്ചത്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉന്നത വിദ്യാഭ്യാസരംഗത്ത് വിജയം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും.......